Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് നായന്മാര്‍മൂല യൂണിറ്റ് ഭാരവാഹികള്‍


കാസര്‍കോട് (www.evisionnews.co): പ്രളയബാധിതര്‍ക്ക് പൂര്‍ണ പുനരധിവാസം ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ സഹായങ്ങള്‍ക്കുള്ള സാങ്കേതികത്വം ഉദാരമാക്കണമെന്നും യൂത്ത് ലീഗ് നായന്മാര്‍മൂല കൗണ്‍സില്‍ യോഗം അധികാരികളോട് ആവശ്യപ്പെട്ടു. എന്‍.കെ റിയാസിന്റെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം ലത്തീഫ് ഉദ്ഘാടനം ചെയ്തു. റിട്ടേണിംഗ് ഓഫീസറായി മുത്തലിബ് ബേര്‍ക്കയും, വാര്‍ഡ് മെമ്പര്‍ എന്‍.എ താഹിര്‍, സി.ടി റിയാസ്, അബൂബക്കര്‍ ബാഫഖി നഗര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: അഷ്റഫ് സല്‍മാന്‍ (പ്രസി), ഹാരിസ് സി.എച്ച് (ജന. സെക്ര), ശിഹാബ് റഹ്മാനിയ നഗര്‍ (ട്രഷ), ഇല്ല്യാസ്, സാബിത്ത് ഇ.എ (വൈസ് പ്രസി), കരീം നായന്മാര്‍മൂല, ബിലാല്‍ റഹ്മാനിയ നഗര്‍ (ജോ. സെക്ര)

Post a Comment

0 Comments

Top Post Ad

Below Post Ad