Type Here to Get Search Results !

Bottom Ad

ചളിയംകോട്ടെ പൗരപ്രമുഖന്‍ കെ.സി മുഹമ്മദ് കുഞ്ഞി നിര്യാതനായി

കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗ് നേതാവും ചളിയംകോട് വാര്‍ഡ് പ്രസിഡന്റും കെ.എന്‍.എം സംസ്ഥാന നേതാവുമായിരുന്ന ചളിയംകോട് മാളികെയിലെ ഹാജി കെ.സി മുഹമ്മദ് കുഞ്ഞി (84) നിര്യാതനായി. ഞായറാഴ്ച ഉച്ചയോടെയാണ് അന്ത്യം. ഭാര്യമാര്‍: പരേതയായ ഹാജറ, ആസ്യമ്മ. മക്കള്‍: സീനത്ത്, സമാം. മയ്യിത്ത് വൈകിട്ട് നാലരയ്ക്ക് ചളിയംകോട് മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.

Post a Comment

0 Comments

Top Post Ad

Below Post Ad