കാസര്‍കോട് (www.evisionnews.co): എസ്.കെ റഫ്രിജറേഷന്‍ ഉടമ എസ്.കെ മൊയ്തീന്റെയും പ്രദീപ് ടെക്‌നിക്‌സിന്റെയും നേതൃത്വത്തില്‍ ഗവ. ഓഫ് ജര്‍മ്മനിയും ഗവ. ഓഫ് ഇന്ത്യയും സംയുക്തമായി എച്ച്.വി.എ.സി.ആര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടി ആഗോള താപന സംരക്ഷണത്തിന്റെ ഭാഗമായി ദ്വിദിന പരിശീലന പരിപാടി കാസര്‍കോട് കല്ലുവളപ്പില്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. ഹരി പ്രസാദ്, കമലഹാസന്‍, രാഗവേന്ദ്ര റാവൂ, വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment
0 Comments