Type Here to Get Search Results !

Bottom Ad

കൂട്ടുകാരന്‍ ഓടിച്ച ബൈക്കില്‍ നിന്ന് വീണ് യുവാവ് മരിച്ചു


കാഞ്ഞങ്ങാട് (www.evisionnews.co): കൂട്ടുകാരന്‍ ഓടിച്ച ബൈക്കില്‍ നിന്നും വീണ് യുവാവ് മരിച്ചു. ചിത്താരികടപ്പുറത്തെ സച്ചിന്‍ (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ചേറ്റുകുണ്ടിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ സച്ചിനെ ആദ്യം കാഞ്ഞങ്ങാട്ടെ സ്വാകാര്യ ആസ്പത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മംഗലാപുരം ആസ്പത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സലായിരിക്കെയാണ് മരണം സംഭവിച്ചത്. ആണ്ടിയുടെയും നാരായണിയുടെയും മകനാണ്. സഹോദരങ്ങള്‍: സനല്‍, ഷൈജു, ശരത്.

Post a Comment

0 Comments

Top Post Ad

Below Post Ad