Type Here to Get Search Results !

Bottom Ad

മൈ മാമി ലോഗോ പ്രകാശനം ചെയ്തു


കാസര്‍കോട് (www.evisionnews.co): മാമി മെറ്റര്‍നിറ്റി വെയര്‍ ആന്റ്് ബേബി സെന്ററിന്റെ ഓണ്‍ലൈന്‍ ബിസിനസ് സെന്റര്‍ ലോഗോ പ്രകാശനം വ്യവസായ പ്രമുഖന്‍ എന്‍.എ അബൂബക്കര്‍ പ്രകാശനം ചെയ്തു. റഫീഖ് കേളോട്ട്, റൗഫ് ബാവിക്കര, നവാസ് കുഞ്ചാര്‍, ഖാലിദ് ഷാന്‍ സംബന്ധിച്ചു. കേരളത്തില്‍ 20 കേന്ദ്രത്തില്‍ ബിസിനസ് സെന്റര്‍ തുറന്ന് മാമി പ്രോഡക്റ്റുകള്‍ സംസ്ഥാനത്ത് മുഴുവന്‍ ലഭ്യമാക്കുമെന്നും മനേജിംഗ് ഡയറക്ടര്‍ റഫീഖ് കേളോട്ട് പറഞ്ഞു.


Post a Comment

0 Comments

Top Post Ad

Below Post Ad