Type Here to Get Search Results !

Bottom Ad

കെ.എസ്ഇ.ബി ഓഫീസുകളില്‍ വിളിച്ചു തെറിപറയുന്നത് ഒഴിവാക്കണം: എം.എം മണി


(www.evisionnews.co) കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി ബന്ധം തടസപ്പെടുമ്പോള്‍ കെ.എസ്.ഇ.ബി ഓഫീസുകളില്‍ തുടര്‍ച്ചയായി വിളിച്ച് തെറി പറയുന്നത് ഒഴിവാക്കണമെന്ന് മന്ത്രി എം.എം മണി.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

രാത്രിയെ പകലാക്കി, പെരുമഴയത്തും കാറ്റിലും സ്വന്തം ജീവന്‍ പണയംവെച്ച് അത്യധ്വാനം ചെയ്യുകയാണ് വെളിച്ചമെത്തിക്കാന്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍. ദയവായി കെ.എസ്.ഇ.ബി ഓഫീസുകളില്‍ തുടര്‍ച്ചയായി വിളിച്ച് തെറി പറയുന്നത് ഒഴിവാക്കുക..... വൈദ്യുതി ലൈന്‍ പൊട്ടിവീണ് കിടക്കുന്ന തരത്തിലുള്ള പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ അറിയിച്ച് അപകടം ഒഴിവാക്കാന്‍ സഹായിക്കുക.

9496 010 101,

വൈദ്യുതി തടസം ഹെല്‍പ് ലൈന്‍

1921/ 0471 2555544.

Post a Comment

0 Comments

Top Post Ad

Below Post Ad