Type Here to Get Search Results !

Bottom Ad

ഇന്ദിരാനഗര്‍ കൊര്‍ദോവ കോളജില്‍ സ്വാതന്ത്ര്യദിനം ആചരിച്ചു


കാസര്‍കോട് (www.evisionnews.co): ഇന്ദിരാനഗര്‍ കൊര്‍ദോവ കോളജില്‍ സ്വാതന്ത്ര്യദിനം ആചരിച്ചു. മാനേജിംഗ് ഡയറക്ടറും പാരലല്‍ കോളജ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമായ കാപ്പില്‍ കെ.ബി.എം ഷരീഫ് പതാക ഉയര്‍ത്തി. ഡയറക്ടര്‍മാരായ എം.എ നജീബ്, റൗഫ് ബാവിക്കര, അധ്യാപകന്‍ ലാല്‍ കൃഷ്ണന്‍, അക്കാദമിക് കൗണ്‍സിലര്‍ ജസീല പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad