നെല്ലിക്കട്ട (www.evisionnews.co): ഇന്ത്യ മഹാരാജ്യത്തിന്റെ 73-ാം സ്വാതന്ത്ര്യദിനം പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആഘോഷിച്ചു. വിപുലമായ ആഘോഷങ്ങളില്ലാതെ കേരള ജനതയുടെ ദുരിതത്തില്‍ പങ്കുചേര്‍ന്നു. ഉരുള്‍പൊട്ടല്‍ വിഴുങ്ങിയ ഗ്രാമങ്ങളിലെ നിവാസികള്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ എം.എ മക്കാര്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിസാം ബോവിക്കാനം പരിപാടി ഉദ്ഘടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ജയരാജ് മാസ്റ്റര്‍, ഹൗസ് കോര്‍ഡിനേറ്റര്‍ രമ ടീച്ചര്‍, അധ്യാപകരായ ഏലിയാമ്മ ടീച്ചര്‍, ഗോപിദാസ് മാസ്റ്റര്‍, പിങ്ഗലക്ഷി ടീച്ചര്‍, ഫസിഹ് മാസ്റ്റര്‍, സുബൈര്‍ മാസ്റ്റര്‍, റസാഖ് മാസ്റ്റര്‍ സംബന്ധിച്ചു.
പ്രളയം വിഴുങ്ങിയ കേരളത്തിന് ശക്തി പകര്‍ന്ന് പി.ബി.എം സ്‌കൂള്‍
17:47:00
0

Post a Comment
0 Comments