തമിഴ്‌നാട് (www.evisionnews.co): 'മതം നോക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കില്ല' ഉറച്ച നിലപാടുമായി തമിഴ്നാട്ടിലെ അയ്യങ്കാരന്‍ കോഫി ഷോപ്പ് ഉടമ അരുണ്‍ മൊഴി. അഹിന്ദു കൊണ്ടു വന്ന ഭക്ഷണം വേണ്ടെന്നു വെച്ച ജബല്‍പൂര്‍ സ്വദേശി അമിത് ശുക്ലക്ക് സൊമാറ്റോ മറുപടി മറുപടി നല്‍കിയതിന് പിന്നാലെയാണ് ഒരുപടികൂടി കടന്ന് മതം നോക്കുന്നവര്‍ക്ക് ഭക്ഷണമില്ലെന്ന് അരുണ്‍ മൊഴി തന്റെ പുതുക്കോട്ടയിലെ ഹോട്ടലിന് മുന്നില്‍ ബോര്‍ഡു സ്ഥാപിച്ചത്. സൊമാറ്റൊ സംഭവത്തിന് പിന്നാലെ സ്ഥാപിച്ച ബോര്‍ഡ് ഇതിനോടകം തന്നെ പുതുകോട്ടയിലെ ശ്രദ്ധാകേന്ദ്രമായി.
'മതം നോക്കുന്നവര്‍ക്ക് ഭക്ഷണമില്ല': വര്‍ഗീയതക്കെതിരെ ബോര്‍ഡ് വെച്ച് കോഫി ഷോപ്പ് ഉടമ
20:36:00
0
Tags

Post a Comment
0 Comments