Type Here to Get Search Results !

Bottom Ad

എസ്.വൈ.എസ് നേതാവ് യൂസുഫ് സഖാഫി നാരമ്പാടി നിര്യാതനായി


കാസര്‍കോട് (www.evisionnews.co): യുവ പണ്ഡിതനും എസ്.വൈ.എസ് ബദിയടുക്ക സര്‍ക്കിള്‍ പ്രസിഡന്റുമായിരുന്ന യൂസുഫ് സഖാഫി നാരമ്പാടി നിര്യാതനായി. 41 വയസായിരുന്നു. അസുഖത്തെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരേതനായ തിങ്കളാടി മുഹമ്മദിനെയും ആയിഷയുടെയും മകനാണ്. ഭാര്യ: റംല. മക്കള്‍: യാസര്‍ അറഫാത്ത്, സന ഫാത്തിമ. മയ്യിത്ത് ഞായറാഴ്ച രാവിലെ നാരമ്പാടി ബദര്‍ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad