Type Here to Get Search Results !

Bottom Ad

പള്ളങ്കോട് തൈവളപ്പ് ഹൗസിലെ കുഞ്ഞി മാഹിന്‍ കുട്ടി നിര്യാതനായി

കാസര്‍കോട് (www.evisionnews.co): പള്ളങ്കോട് തൈവളപ്പ് ഹൗസിലെ കുഞ്ഞി മാഹിന്‍ കുട്ടി (55) നിര്യാതനായി. മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: ജുനൈദ്, റാഷിദ്, നജീബ്, റുബീന. മരുമകന്‍: ആഷിഖ്. 




Post a Comment

0 Comments

Top Post Ad

Below Post Ad