മഴ: കാസർകോട് ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
evisionnews07:55:000
കാസർകോട്: (www.evisionnewട.co)കനത്ത മഴ തുടരുന്നതിനാൽജില്ലയിൽ ബുധനാഴ്ച പ്രെഫഷണൽ കോളജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു അവധി പ്രഖ്യാപിച്ചു.
Post a Comment
0 Comments