Type Here to Get Search Results !

Bottom Ad

ബദിയടുക്ക- ഏത്തടുക്ക- സുള്ള്യപദവ് റോഡ് നവീകരണം: ടെണ്ടര്‍ ആരംഭിച്ചു


കാസര്‍കോട് (www.evisionnews.co): ബദിയടുക്ക- ഏത്തടുക്ക- സുള്ള്യപദവ് റോഡ് നവീകരണ പ്രവൃത്തിയുടെ ടെണ്ടര്‍ നടപടി ആരംഭിച്ചതായി കാസര്‍കോട് നിയോജക മണ്ഡലം എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് അറിയിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 19.87 കിലോ മീറ്റര്‍ ദൂരത്തില്‍ റോഡ് നവീകരണം നടത്തുക. 412257304.00 രൂപയാണ് ടെണ്ടര്‍ തുക. ആഗസ്ത് 31ന് ടെണ്ടര്‍ അവസാനിക്കും.







Post a Comment

0 Comments

Top Post Ad

Below Post Ad