കാസര്‍കോട് (www.evisionnews.co): കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ബി.ജെ.പി സര്‍ക്കാരിന്റെ ഭരണഘടനാ അട്ടിമറിക്കെതിരെ മുസ്്‌ലിം ലീഗ് മുനിസിപ്പല്‍ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. വി.എം മുനീര്‍, ഖാലിദ് പച്ചക്കാട്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, എ.എ അസീസ്, മൊയ്തീന്‍ കൊല്ലമ്പാടി, സഹീര്‍ ആഷിഫ്, ഹാരിസ് ബെദിര, നൗഫല്‍ തായലങ്ങാടി, ഫിറോസ് അടുക്കത്ത് ബയല്‍, സഹദ് ബാങ്കോട്, ബി.യു അബ്ദുല്ല, ഗഫൂര്‍ തളങ്ങര, മുഹമ്മദ് ഗസാലി, ടി.ഇ മുഖ്താര്‍, മുഹമ്മദ് കുഞ്ഞി പട്‌ള, പി.വി.മുഹമ്മദ്,കുഞ്ഞിമൊയ്തീന്‍ ബാങ്കോട്, സിദ്ധീഖ്ചക്കര, മുഹമ്മദ് കുഞ്ഞി തുരുത്തി, മജീദ് കെല്ലംമ്പാടി,അനസ് കണ്ടത്തില്‍,മുസ്തഫ കുണ്ടില്‍, ഷാഫി അണങ്കൂര്‍, ബഷീര്‍ കടവത്ത്, അബ്ദുല്‍ റഹീം നെല്ലിക്കുന്ന്, മുജീബ് തായലങ്ങാടി, മുഹമ്മദ് കുഞ്ഞി അറഫ പങ്കെടുത്തു.
Post a Comment
0 Comments