
(www.evisionnews.co) ബക്രീദ് പ്രമാണിച്ച് ഓഗസ്റ്റ് 12 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഞായറാഴ്ച സാധാരണ പ്രവൃത്തി ദിനമുള്ള സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് 11 പ്രവൃത്തിദിവസമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയില്‍വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
Post a Comment
0 Comments