മക്ക (www.evisionnews.co): ഹജ്ജിന് മുന്നോടിയായി മിനാ താഴ്വാരത്തിലെ തമ്പുകളെല്ലാം സജ്ജമായി. ഹാജിമാര്‍ക്ക് കിടക്കാനുള്ള സംവിധാനങ്ങളും ഭക്ഷണവും ഇതിനോടകം സജ്ജീകരിച്ച് കഴിഞ്ഞു. ഹജ്ജാജിമാര്‍ക്ക് പാര്‍ക്കാന്‍ അകവും പുറവും ഒരു പോലെ ഒരുക്കി മിനാ താഴ്വാരത്തിലെ തമ്പുകള്‍ സജ്ജം. മിനാ താഴ്വാരത്തിലെ ഓരോ തമ്പുകളിലും ശീതീകരണ സംവിധാനങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചു തുടങ്ങി. അറഫയിലും തമ്പുകള്‍ സജ്ജമാണ്. അറഫക്ക് ശേഷം ഹാജിമാര്‍ ആകാശം മേല്‍ക്കൂരയാക്കി കഴിയുന്ന മുസ്ദലിഫയിലും സംവിധാനങ്ങള്‍ തയ്യാര്‍. നാളെ രാത്രി മുതല്‍ ഹാജിമാരെത്തും.
മിനയിലും അറഫയിലും തമ്പുകള്‍ സജ്ജം: നാളെ രാത്രി മുതല്‍ ഹാജിമാര്‍ മിനയിലെത്തും
12:36:00
0
മക്ക (www.evisionnews.co): ഹജ്ജിന് മുന്നോടിയായി മിനാ താഴ്വാരത്തിലെ തമ്പുകളെല്ലാം സജ്ജമായി. ഹാജിമാര്‍ക്ക് കിടക്കാനുള്ള സംവിധാനങ്ങളും ഭക്ഷണവും ഇതിനോടകം സജ്ജീകരിച്ച് കഴിഞ്ഞു. ഹജ്ജാജിമാര്‍ക്ക് പാര്‍ക്കാന്‍ അകവും പുറവും ഒരു പോലെ ഒരുക്കി മിനാ താഴ്വാരത്തിലെ തമ്പുകള്‍ സജ്ജം. മിനാ താഴ്വാരത്തിലെ ഓരോ തമ്പുകളിലും ശീതീകരണ സംവിധാനങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചു തുടങ്ങി. അറഫയിലും തമ്പുകള്‍ സജ്ജമാണ്. അറഫക്ക് ശേഷം ഹാജിമാര്‍ ആകാശം മേല്‍ക്കൂരയാക്കി കഴിയുന്ന മുസ്ദലിഫയിലും സംവിധാനങ്ങള്‍ തയ്യാര്‍. നാളെ രാത്രി മുതല്‍ ഹാജിമാരെത്തും.

Post a Comment
0 Comments