Type Here to Get Search Results !

Bottom Ad

സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ലിയാര്‍ അന്തരിച്ചു


കാസര്‍കോട് (www.evisionnews.co): സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ലിയാര്‍ അന്തരിച്ചു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. സമസ്ത കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു. കുമ്പള ഇമാം ഷാഫി അക്കാദമി പ്രിന്‍സിപ്പലാണ്. 
ഉപ്പള മൂസോടി അദീക്കയില്‍ കടല്‍ ക്ഷോഭമുണ്ടായ പ്രദേശം സന്ദര്‍ശിച്ച മടങ്ങുന്നതിനിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉപ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവഷളായതിനെ തുടര്‍ന്ന് പിന്നീട് മംഗളൂരുവിലേക്ക് കൊണ്ടുപോവുകയായിരുന്നു. 


Post a Comment

0 Comments

Top Post Ad

Below Post Ad