ദോഹ (www.evisionnews.co): ഖത്തറില്‍ ജോലി ചെയ്യുന്ന ബംബ്രാണ നിവാസികളുടെ കൂട്ടായ്മയായ ഖത്തര്‍ ബംബ്രാണ കൂട്ടായ്മ കമ്മിറ്റി നിലവില്‍ വന്നു. അല്‍ ഖിസയില്‍ ചേര്‍ന്ന രൂപീകരണ യോഗത്തില്‍ റസാഖ് കല്ലേട്ടി അദ്ധ്യക്ഷത വഹിച്ചു. യൂസുഫ് കല്ലായം, മൂസ നംബിടി, ഖാലിദ് മൊയ്തീന്‍ പള്ളി, ഹനീഫ് കല്ലേട്ടി, മുഹമ്മദ് നംബിടി, മമ്മിഞ്ഞി സാഗ് സംസാരിച്ചു.
അലി, അനീഫ് കല്‍പ്പന, സിദ്ദീഖ് നമ്പിടി, അബ്ബു നമ്പിടി, സിദ്ദീഖ് മുസ്ലിയാര്‍ വളപ്പ്, ഹനീഫ്, സമീര്‍ ഊജാര്‍, ഗസാലി ബത്തേരി,മൂസ കല്‍പന, മൊയ്തീന്‍, ഉസ്മാന്‍ ദിഡ്മ, കെ.വി അന്‍സിഫ്, റഹ്്മത്തുള്ള, ബി.പി സക്കരിയ്യ, ആബിദ്, റസാഖ് ഖിള്രിയ, മൊയ്തു ഖിലിറിയ, ഷഫാഫ് ഹാപ്പ, ടി.കെ മുഹമ്മദ് സംബന്ധിച്ചു. അഷ്‌റഫ് ബലക്കാട് സ്വാഗതവും ഇര്‍ശാദ് ബലക്കാട് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: റസാഖ് കല്ലേട്ടി (പ്രസി), അബ്ബു നംബിടി, അലി കല്‍പ്പന (വൈസ് പ്രസി), അഷ്‌റഫ് ബലക്കാട് (ജന. സെക്ര), അഷ്‌റഫ് കുഞ്ഞാലി വളപ്പ്, സിദ്ദീഖ് നംബിടി (ജോ. സെക്ര), ഇര്‍ഷാദ് എ.കെ ബലക്കാട് (ട്രഷ), യൂസുഫ് കല്ലായം, ഖാലിദ് മൊയ്തീന്‍ പള്ളി, മൂസ നംബിടി, ഹനീഫ് കല്ലേട്ടി, മുഹമ്മദ് നമ്പിടി, മുഹമ്മദ് കുഞ്ഞി സാഗ് (അഡൈ്വസറി ബോര്‍ഡ്)

Post a Comment
0 Comments