Type Here to Get Search Results !

Bottom Ad

എം.എ ഖാസിം മുസ്ലിയാര്‍ ലാളിത്യത്തിന്റെ പ്രതീകം: ഹാരിസ് ദാരിമി ബെദിര

ബെദിര (www.evisionnews.co): എ.എ ഖാസിം മുസ്‌ലിയാര്‍ ലാളിത്യത്തിന്റെ പ്രതീകമാണെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര പറഞ്ഞു. ബെദിര എസ്‌വൈഎസ്- എസ്‌കെഎസ്.എസ്എഫ് സംഘടിപ്പിച്ച അനുസ്മരണ സംഗമത്തില്‍ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എസ്.വൈ.എസ് പ്രസിഡന്റ് അബ്ദുല്ല ചാല അധ്യക്ഷത വഹിച്ചു. ബെദിര ജമാഅത്ത് ഖത്തീബ് അഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ശാഖാ ജനറല്‍ സെക്രട്ടറി ഫൈസല്‍ ഹുദവി സ്വാഗതം പറഞ്ഞു. എസ്.വൈ.എസ് മണ്ഡലം സെക്രട്ടറി സി.എ അബ്ദുല്ല കുഞ്ഞി ഹാജി, ലത്തീഫ് കൊല്ലമ്പാടി, ഖാലിദ് ഹാജി, അബ്ദുല്ല പട്ടിലവളപ്പ്, ഹസന്‍ ഹാജി, അഹമ്മദ് ദാരിമി റഹ്്മത്ത് നഗര്‍, സാലിം ബെദിര, എന്‍.എം സിദ്ദീഖ്, കനി ബെദിര, റഷീദ് ബെദിര, ഹാഫിള് സിനാന്‍ ദാരിമി, സൈനുദ്ദീന്‍, അബൂബക്കര്‍ ഇലക്ട്രിക്ക്, ഹാരിസ് കീഴൂര്‍, സൈനുദീന്‍ പട്ടിലവളപ്പ്, ഹാരിസ് അടിയാന്‍ തൊട്ടി, സാദിഖ് അടിയാന്‍ തൊട്ടി, അബ്ദുല്ല ഓലത്തിരി, റഫീഖ് ബി.എ, അബൂബക്കര്‍ അടിയാന്‍ തൊട്ടി, ബഷീര്‍ കുന്നില്‍, സലാം ബംബ്രാണ സംബന്ധച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad