കാസര്‍കോട് (www.evisionnews.co): ഇ വിഷന്‍ ന്യൂസിന്റെ അഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ടോക് ഷോ പരിപാടിയുടെ ലോഗോ ലുഖ്മാന്‍ തളങ്കര ഇവിഷന്‍ ഡയറക്ടര്‍ റൗഫ് ബാവിക്കരക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. ചെയര്‍മാന്‍ റഫീഖ് കേളോട്ട് ഡയറക്ടര്‍മാരായ എം.എ നജീബ്, ഷംസുദ്ദീന്‍ കിന്നിംഗാര്‍, പ്രോഗ്രാം കോഡിനേറ്റര്‍ നവാസ് കുഞ്ചാര്‍, ഖാലിദ് ഷാന്‍ സംബന്ധിച്ചു.
ഇവിഷന്‍ അഞ്ചാം വാര്‍ഷികം: ടോക് ഷോ ലോഗോ പ്രകാശനം ചെയ്തു
11:58:00
0
കാസര്‍കോട് (www.evisionnews.co): ഇ വിഷന്‍ ന്യൂസിന്റെ അഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ടോക് ഷോ പരിപാടിയുടെ ലോഗോ ലുഖ്മാന്‍ തളങ്കര ഇവിഷന്‍ ഡയറക്ടര്‍ റൗഫ് ബാവിക്കരക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. ചെയര്‍മാന്‍ റഫീഖ് കേളോട്ട് ഡയറക്ടര്‍മാരായ എം.എ നജീബ്, ഷംസുദ്ദീന്‍ കിന്നിംഗാര്‍, പ്രോഗ്രാം കോഡിനേറ്റര്‍ നവാസ് കുഞ്ചാര്‍, ഖാലിദ് ഷാന്‍ സംബന്ധിച്ചു.

Post a Comment
0 Comments