കാസര്‍കോട് (www.evisionnews.co): കാസര്‍കോട് മെര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് ഓഫീസ് വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് കാസര്‍കോട് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ.കെ മൊയ്തീന്‍ കുഞ്ഞി നിര്‍വഹിക്കും. ചടങ്ങില്‍ വ്യാപാര പ്രമുഖര്‍, അസോഷിയേഷന്‍ നേതാക്കള്‍ സംബന്ധിക്കും.
Post a Comment
0 Comments