Type Here to Get Search Results !

Bottom Ad

എല്‍.ബി.എസ് വീണ്ടും ചുവന്നു: 29ല്‍ 23സീറ്റും എസ്.എഫ്.ഐക്ക്

പൊവ്വല്‍ (www.evisionnews.co): എല്‍.ബി.എസ് എഞ്ചിനിയറിംഗ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് തകര്‍പ്പന്‍ ജയം. 29സീറ്റില്‍ 23സീറ്റ് എസ്എഫ്‌ഐ നേടി. എംഎസ്എഫിന് ആറു സീറ്റാണ് നേടാനായത്. നിലവില്‍ എം.എസ്.എഫിന്റെ നേതൃത്വത്തിലായിരുന്നു കോളജ് യൂണിയന്‍.

വര്‍ഷങ്ങളായി എസ്.എഫ്.ഐയുടെ കൈപിടിയിലുണ്ടായിരുന്ന യൂണിയന്‍ കഴിഞ്ഞ വര്‍ഷമാണ് എം.എസ്.എഫ് പിടിച്ചെടുത്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad