Type Here to Get Search Results !

Bottom Ad

മീത്തല്‍ മാങ്ങാട് ഗ്രീന്‍സ്റ്റാറിന്റെ ചികിത്സ ധനസഹായം കൈമാറി

കാസര്‍കോട് (www.evisionnews.co): മീത്തല്‍ മാങ്ങാട് ഗ്രീന്‍ സ്റ്റാര്‍ ക്ലബിന്റെ ചികിത്സാ ധനസഹായം താമരകുഴിയിലെ നിര്‍ധന കുടുംബത്തിന്ന് നല്‍കി. ജിസിസി കമ്മിറ്റിയും സഹകരിച്ച് സമാഹരിച്ച തുക ക്ലബ് പരിസരസത്ത് നടന്ന ചടങ്ങില്‍ ക്ലബ് രക്ഷാധികാരി ഷരീഫ് യുഎം, ജിസിസി രക്ഷാധികാരി റഫീഖ് മാങ്ങാടിന് കൈമാറി.ചടങ്ങില്‍ ക്ലബ് പ്രസിഡന്റ്് ജംഷി മീത്തല്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഷീദ് കട്ടംകുഴി, ആലൂര്‍ സലാം മാങ്ങാട്, ഹംസ തൊട്ടിയില്‍, മുഹമ്മദ് ഖത്തര്‍, റഫീഖ് ഹസന്‍, കരീം അണിഞ്ഞ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad