Type Here to Get Search Results !

Bottom Ad

ഹെല്‍ത്ത് മാളില്‍ ഡയാലിസിസ് രോഗികള്‍ക്ക് സൗജന്യ രക്തപരിശോധന പാക്കേജ്


കാസര്‍കോട് (www.evisionnews.co): പ്രൈം ലൈഫ് ആപിസ് ഹെല്‍ത്ത് മാളില്‍ അഭയം ഡയാലിസിസ് രോഗികള്‍ക്ക് രക്ത പരിശോധനകള്‍ സൗജന്യമായി ചെയ്തു കൊടുക്കുന്ന പദ്ധതി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അഭയം ചെയര്‍മാന്‍ ഖയ്യൂം മാന്യക്ക് ബ്രോഷര്‍ കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഹെല്‍ത്ത് മാള്‍ ചെയര്‍മാന്‍ എം.ബി യൂസുഫ്, മാനേജിംഗ് പാര്‍ട്ണര്‍മാരായ മഹമൂദ്, അബൂ യാസിര്‍, മുഹമ്മദ് ഫൈസല്‍, അഭയം യു.എ.ഇ കോണ്‍ഡിനേറ്റര്‍ മുഹമ്മദ് റഫീഖ് ആലംപാടി, വിഷന്‍ കെയര്‍ ഡയറക്ടര്‍ സിറാര്‍ അബ്ദുള്ള പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad