Type Here to Get Search Results !

Bottom Ad

കാസര്‍കോട് അടുക്കത്ത് ബയലില്‍ ബിഗ് ടെക് ഹോം പ്രവര്‍ത്തനമാരംഭിച്ചു

കാസര്‍കോട് (www.evisionnews.co): അടുക്കത്ത് ബയലില്‍ പ്രവര്‍ത്തനമാരംഭിച്ച ബിഗ് ടെക് ഹോം സയ്യിദ് കെ.എസ് ജാഫര്‍ സാദിഖ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആദ്യവില്‍പ്പന സി. ഹമീദ് മൂല ഉദ്ഘാടനം ചെയ്തു. പാര്‍ട്ണര്‍മാരായ മുഹമ്മദ്, മൊയ്തീന്‍, ബദ്‌റുദ്ദീന്‍ സംബന്ധിച്ചു. 







Post a Comment

0 Comments

Top Post Ad

Below Post Ad