Type Here to Get Search Results !

Bottom Ad

എം.ഇ.എസ് നൂറു കുട്ടികള്‍ക്ക് ഓണക്കോടി നല്‍കും


കാസര്‍കോട് (www.evisionnews.co): സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 100കുട്ടികള്‍ക്ക് എം.ഇ.എസ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി ഓണക്കോടി നല്‍കും. പ്രമുഖ ചില്‍ഡ്രന്‍സ് വസ്ത്ര ബ്രാന്‍ഡായ മാമിയുമായി സഹകരിച്ചാണ് ഓണക്കോടി നല്‍കുന്നത്. സാമ്പത്തികമായി ഏറെപ്രയാസം നില്‍ക്കുന്നവര്‍ക്ക് സൗജന്യമായും തെരെഞ്ഞെടുക്കപ്പെട്ട മറ്റുള്ളവര്‍ക്ക് 50ശതമാനം ഇളവും നല്‍കും. അര്‍ഹരായ കുടുംബങ്ങള്‍ സെപ്തംബര്‍ അഞ്ചിനകം പേരും വിലാസവും ഫോണ്‍ നമ്പര്‍ സഹിതം വിവരങ്ങള്‍ നല്‍കണമെന്ന് എം.ഇഎസ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി അറിയിച്ചു. അന്വേഷണങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍: 9037 13 9037.










Post a Comment

0 Comments

Top Post Ad

Below Post Ad