Type Here to Get Search Results !

Bottom Ad

പരവനടുക്കം മച്ചിനടുക്കത്തെ സി.എൽ സൈനബി നിര്യാതയായി

പരവനടുക്കം (www.evisionnews.co):: പരേതനായ കല്ലുവളപ്പിൽ അബ്ദുല്ലയുടെ ഭാര്യയും സി.എൽ ബാപ്പുഞ്ഞിയുടെ മകളുമായ. മച്ചിനടുക്കത്തെ സി.എൽ സൈനബി (72) നിര്യാതയായി വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ മാലിക് ദീനാർ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം .    ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് മുസ്തഫ മച്ചിനടുക്കം, കെ. നൗഷാദ് (പെരിയ പോളിടെക്നിക്ക് അദ്ധ്യാപകൻ) മുഹമ്മദ് ഫൈസൽ (ദുബൈ), സുഹ്റ , റംല , നസീമ ,അനീസ എന്നിവർ മക്കളും പരേതനായ പി.എം അബൂബക്കർ നീർച്ചാൽ, പി.എ. അബൂബക്കർ ബന്താട് ,മുഹമ്മദ് നായൻമാർമൂല ,ഹമീദ് ആരിക്കാടി എന്നിവർ മരുമക്കളുമാണ്.    മയ്യിത്ത് വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ചെമ്മനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും

Post a Comment

0 Comments

Top Post Ad

Below Post Ad