Type Here to Get Search Results !

Bottom Ad

ഹൃദയാഘാതംമൂലം തെരുവത്ത് സ്വദേശി മരിച്ചു

കാസര്‍കോട് (www.evisionnews.co): ഹൃദയാഘാതംമൂലം തെരുവത്ത് സ്വദേശി മരിച്ചു. കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന് സമീപം പൊയക്കര ഹൗസിലെ ഷബീര്‍ പൊയക്കരയാണ് മരിച്ചത്. രാവിലെ ചെങ്കള നായനാര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

Post a Comment

0 Comments

Top Post Ad

Below Post Ad