കാസര്‍കോട് (www.evisionnews.co): കാസര്‍കോട് മെര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് ഓഫീസ് വ്യാപാര ഭവനില്‍ കാസര്‍കോട് മെര്‍ച്ചന്റ്‌സ് ആന്റ് ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്‍ പ്രസിഡന്റ് എ.കെ മൊയ്തീന്‍ കുഞ്ഞി ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ് ഹാരിസ് അങ്കോല, ജനറല്‍ സെക്രട്ടറി വേണു സ്റ്റുഡന്റ് ബുക്ക്, ട്രഷറര്‍ ഷമീം ചോക്ലേറ്റ്, വൈസ് പ്രസിഡന്റുമാരായ സാബിര്‍ ഭാരത്, നിസാര്‍ സിറ്റി കൂള്‍, ജോയിന്റ് സെക്രട്ടറിമാരായ ഇര്‍ഷാദ് പള്ളം, നൗഫല്‍ റിയല്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment
0 Comments