Type Here to Get Search Results !

Bottom Ad

സഹകരണ സ്ഥാപനത്തിലെ ജീവനക്കാരിയുടെ കുടിവെള്ളത്തില്‍ മൂത്രമൊഴിച്ച പാര്‍ട്ടി പ്രവര്‍ത്തകനെ സി.പി.എം പുറത്താക്കി


കാഞ്ഞങ്ങാട് (www.evisionnews.co): സഹകരണ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയുടെ കുടിവെള്ളത്തില്‍ മൂത്രമൊഴിച്ച പാര്‍ട്ടി പ്രവര്‍ത്തകനെ സി.പി.എം പുറത്താക്കി. ക്ലായിക്കോട്ടെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ പാര്‍ട്ടി പ്രവര്‍ത്തകനെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയത്. കുടിവെള്ളത്തില്‍ രുചിവ്യത്യാസം വന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് യുവതിയുടെ പരാതിപ്രകാരം സിസിടിവി പരിശോധിച്ചപ്പോഴാണ് മൂത്രമൊഴിക്കുന്ന സംഭവം പിടികൂടിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad