ഉപ്പള (www.evisionnews.co): മീന്‍ വില്‍പനക്കാരിയുടെ അരലക്ഷം രൂപ കവര്‍ച്ച ചെയ്തതായി പരാതി. ഉപ്പള ഐല മൈതാനത്തിന് സമീപത്തെ ശ്രീധരന്റെ ഭാര്യയും ഉപ്പളയില്‍ മീന്‍ വില്‍പ്പനക്കാരിയുമായ സാവിത്രിയുടെ പണമാണ് നഷ്ടപ്പെട്ടത്. മീന്‍ വില്‍ക്കുന്ന സ്ഥലത്തുള്ള തൂണില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ചതായിരുന്നു പണം. സാവിത്രിയുടെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് അന്വേഷിക്കുന്നു.

Post a Comment
0 Comments