Type Here to Get Search Results !

Bottom Ad

കനത്ത മഴ: കാസര്‍കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി


കാസര്‍കോട് (www.evisionnews.co): ശക്തമായ മഴയെത്തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു അവധി പ്രഖ്യാപിച്ചു. അംഗൻവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവയ്ക്കും    അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

കാസര്‍കോട് ജില്ല ഒഴികെയുള്ള സംസ്ഥാനത്തെ മറ്റു 13 ജില്ലകളിലും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad