കാസര്‍കോട് (www.evisionnews.co): റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില. പവന് 200 രൂപ വര്‍ധിച്ച് 28,000 രൂപയായി. ഗ്രാമിന് 25രൂപ കൂടി 3,500 രൂപയാണ് ഇന്നത്തെ നിരക്ക്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 18 ഡോളര്‍ വര്‍ധിച്ച് 1518 ഡോളറായതാണ് ആഭ്യന്തര വിപണിയിലും വില കൂടാന്‍ കാരണം.
Post a Comment
0 Comments