കാസര്‍കോട് (www.evisionnews.co): വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. 5,000 അമേരിക്കന്‍ ഡോളര്‍, 10,000 സഉദി റിയാല്‍, 19,000 ദിര്‍ഹം എന്നിവയുമായി സുബൈറാ (40)ണ് പിടിയിലായത്. ഇന്‍ഡിഗോ വിമാനത്തില്‍ ദുബൈയിലേക്ക് പോകാനെത്തിയ സുബൈറില്‍ നിന്നും കോഴിക്കോട്ടു നിന്നെത്തിയ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സാണ് (ഡി.ആര്‍.ഐ) കറന്‍സി പിടിച്ചെടുത്തത്. ബാഗേജിനുള്ളിലെ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയില്‍
12:33:00
0
കാസര്‍കോട് (www.evisionnews.co): വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. 5,000 അമേരിക്കന്‍ ഡോളര്‍, 10,000 സഉദി റിയാല്‍, 19,000 ദിര്‍ഹം എന്നിവയുമായി സുബൈറാ (40)ണ് പിടിയിലായത്. ഇന്‍ഡിഗോ വിമാനത്തില്‍ ദുബൈയിലേക്ക് പോകാനെത്തിയ സുബൈറില്‍ നിന്നും കോഴിക്കോട്ടു നിന്നെത്തിയ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സാണ് (ഡി.ആര്‍.ഐ) കറന്‍സി പിടിച്ചെടുത്തത്. ബാഗേജിനുള്ളിലെ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

Post a Comment
0 Comments