കാസര്‍കോട് (www.evisionnews.co): പെരിയട്ടടുക്കം എ.എച്ച് മാളില്‍ പ്രവര്‍ത്തനമാരംഭിച്ച സിറ്റി ബേക്ക്‌സ് കുമ്പോല്‍ സയ്യിദ് കെ.എസ് അലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സഫ്‌വാന്‍ മങ്ങാടന്‍, അബ്ദു ബന്താട്, നിയാസ് അമ്പത്തഞ്ചാംമൈല്‍, സിദ്ദീഖ് മങ്ങാടന്‍, സാദിഖ് ആലംപാടി സംബന്ധിച്ചു.
Post a Comment
0 Comments