Type Here to Get Search Results !

Bottom Ad

പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡ്രൈവിംഗ് സ്‌കൂള്‍ പരിശീലകന്‍ അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.co): പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡ്രൈവിംഗ് സ്‌കൂള്‍ പരിശീലകന്‍ അറസ്റ്റില്‍. ഉപ്പള സ്വദേശി ഗണേഷനെ (40)യാണ് മേല്‍പറമ്പ് പോലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് പൊയ്നാച്ചിക്ക് സമീപം മൈതാനത്താണ് സംഭവം. സ്ഥിരം പരിശീലകന്‍ അവധിയായതിനാല്‍ പകരക്കാരനായി എത്തിയതായിരുന്നു ഗണേഷന്‍. പെണ്‍കുട്ടിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ പരിശീലിപ്പിക്കുന്നതിനിടെ ദേഹത്ത് തൊട്ട് മാനഹാനിയുണ്ടാക്കിയെന്നാണ് പരാതി.

Post a Comment

0 Comments

Top Post Ad

Below Post Ad