കാസര്‍കോട് (www.evisionnews.co): പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. നായന്മാര്‍മൂല പടിഞ്ഞാര്‍മൂലയിലെ സലാം- സുഫൈറ ദമ്പതികളുടെ മകന്‍ ഷമ്മാസാ (10 വയസ്)ണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ തായല്‍ നായന്മാര്‍മൂലയിലെ പള്ളിക്കുളത്തില്‍ കൂട്ടുകാരോടാപ്പം കുളിക്കുന്നതിനിടെയാണ് അപകടം.

Post a Comment
0 Comments