Type Here to Get Search Results !

Bottom Ad

സമാന്‍ സ്‌പോട്ടിംഗ് പൊവ്വലിന് പുതിയ സാരഥികള്‍

പൊവ്വല്‍ (www.evisionnews.co): കലാ കായിക സാമൂഹിക പ്രവര്‍ത്തനത്തില്‍ മുന്നിട്ടുനില്‍ക്കുന്ന. സമാന്‍ സ്‌പോര്‍ട്ടിംഗ് ക്ലബിന് പുതിയ ഭാരവാഹികളായി. യോഗം ബാത്തിഷ പൊവ്വല്‍ നിയന്ത്രിച്ചു. ബഷീര്‍ ബിസ്മില്ല, സഫ്‌വാന്‍ കോട്ട, നിയാസ് കോട്ട, ഇര്‍ഷാദ് കോട്ട, ഖാദര്‍ പൊവ്വല്‍, റമീസ് സ്റ്റോര്‍, എസ്.എം മുജീബ് സംസാരിച്ചു. ഭാരവാഹികള്‍: അബ്ദുല്‍ റഹിമാന്‍ (പ്രസി), ആഷിഖ്, മുനീര്‍, നജീബ് ബിസ്മില്ല (വൈസ് പ്രസി), മുജീബ് എസ്.എം (ജന. സെക്ര), സിനാന്‍ എം.എസ്, മുഹമ്മദ് കുഞ്ഞി കോട്ട (ജോ. സെക്ര), നാസര്‍ (ട്രഷ). 










Post a Comment

0 Comments

Top Post Ad

Below Post Ad