Type Here to Get Search Results !

Bottom Ad

മണ്ണിടിച്ചില്‍: മുണ്ടക്കൈ- കല്ലുവള റോഡിലെ യാത്രാ ദുരിതം പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു


മുളിയാര്‍ (www.evisionnews.co): റോഡിലേക്ക് മണ്ണിടിഞ്ഞും മരങ്ങള്‍ മറിഞ്ഞു വീണും മുണ്ടക്കൈ- കല്ലുവള എം.എല്‍.എ റോഡിലെ ഗതാഗതം അവതാളത്തിലായി. പ്രശ്‌ന പരിഹാരത്തിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി ആവശ്യപ്പെട്ടു.

മണ്ണിടിച്ചില്‍ തുടരുന്ന സ്ഥലം മുസ്ലിം ലീഗ് നേതാക്കളായ കെ.ബി മുഹമ്മദ് കുഞ്ഞി, ബി.എം അബൂബക്കര്‍, ഷരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, ഷരീഫ് മല്ലത്ത് സന്ദര്‍ശിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad