അഡൂര്‍ (www.evisionnews.co): കാസര്‍കോടിന്റെ ഫുട്‌ബോള്‍ പ്രതീക്ഷയായി വളര്‍ന്നുവരുന്ന മഹ്‌റൂഫ് പരപ്പയ്ക്ക് എം.എസ്.എഫ് ജില്ലാ കമ്മിറ്റി അടൂര്‍ സ്‌കൂളിലെത്തി ഉപഹാരം നല്‍കി. വൈകിട്ട് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ തദ്ദേശവാസി പകര്‍ത്തിയ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോ കണ്ട ഫുട്‌ബോള്‍ താരം ഇയെന്‍ഹ്യും അടക്കമുള്ള താരങ്ങള്‍ മഹ്‌റൂഫ് പരപ്പയെ അന്വേഷിച്ചിരുന്നു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, ഉസാം പള്ളങ്കോട്, സഹദ് അംഗടിമൊഗര്‍, അഷ്‌റഫ് ബോവിക്കാനം, ഷാനിഫ് നെല്ലിക്കട്ട, അബ്ദുല്‍ റഹ്മാന്‍, ഉബൈദ്, ഫവാസ്, കബീര്‍, ഷരീഫ്, മര്‍സൂഖ്, അധ്യാപകരായ സുനിത, ഹാജിറ, നിഷ, സ്മിത സംബന്ധിച്ചു.
കാസര്‍കോടിന്റെ ഫുട്‌ബോള്‍ പ്രതീക്ഷയ്ക്ക് എം.എസ്.എഫിന്റെ ആദരം
17:03:00
0
അഡൂര്‍ (www.evisionnews.co): കാസര്‍കോടിന്റെ ഫുട്‌ബോള്‍ പ്രതീക്ഷയായി വളര്‍ന്നുവരുന്ന മഹ്‌റൂഫ് പരപ്പയ്ക്ക് എം.എസ്.എഫ് ജില്ലാ കമ്മിറ്റി അടൂര്‍ സ്‌കൂളിലെത്തി ഉപഹാരം നല്‍കി. വൈകിട്ട് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ തദ്ദേശവാസി പകര്‍ത്തിയ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോ കണ്ട ഫുട്‌ബോള്‍ താരം ഇയെന്‍ഹ്യും അടക്കമുള്ള താരങ്ങള്‍ മഹ്‌റൂഫ് പരപ്പയെ അന്വേഷിച്ചിരുന്നു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, ഉസാം പള്ളങ്കോട്, സഹദ് അംഗടിമൊഗര്‍, അഷ്‌റഫ് ബോവിക്കാനം, ഷാനിഫ് നെല്ലിക്കട്ട, അബ്ദുല്‍ റഹ്മാന്‍, ഉബൈദ്, ഫവാസ്, കബീര്‍, ഷരീഫ്, മര്‍സൂഖ്, അധ്യാപകരായ സുനിത, ഹാജിറ, നിഷ, സ്മിത സംബന്ധിച്ചു.

Post a Comment
0 Comments