Type Here to Get Search Results !

Bottom Ad

സ്‌കോള്‍- കേരള: പ്ലസ് വണ്‍ പ്രവേശന തിയതി നീട്ടി

Image result for admission

കാസര്‍കോട് (www.evisionnews.co): സ്‌കോള്‍- കേരള (സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്റ് ലൈഫ് ലോംഗ് എജുക്കേഷന്‍) മുഖേനെ 2019-20 ബാച്ചിലേക്കുള്ള പ്ലസ് വണ്‍ പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യാനുള്ള തിയതി നീട്ടി. പിഴകൂടാതെ ജൂലൈ 20വരെയും 30വരെ അറുപത് രൂപ പിഴയോടെയും ഫീസ് ഒടുക്കി www.scolekerala.org എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത് രണ്ടുദിവസത്തിനകം നിര്‍ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ കേന്ദ്രങ്ങളില്‍ നേരിട്ടോ സ്‌കോളിന്റെ സംസ്ഥാന ഓഫിസില്‍ നേരിട്ടോ തപാല്‍മാര്‍ഗമോ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 234 2950, 234 2271, 234 2369.

Post a Comment

0 Comments

Top Post Ad

Below Post Ad