പള്ളിക്കര (www.evisionnews.co): മകളുടെ വിവാഹത്തിന് രണ്ടുദിവസം ബാക്കിയിരിക്കെ പിതാവ് ഹൃദയഘാതംമൂലം മരിച്ചു. പള്ളിക്കര തൊട്ടിയിലെ സി.എം അബ്ബാസ് മുക്കൂട് (65) ആണ് മരിച്ചത്. അബ്ബാസിന്റെ മകള്‍ തസ്നീമയുടെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് പിതാവിന്റെ വിയോഗമുണ്ടായത്. പരേതനായ തൊട്ടിയിലെ പോക്കര്‍ അലിയുടെ മകള്‍ ഫാത്തിമയാണ് ഭാര്യ. മറ്റുമക്കള്‍: ഇജാസ് അഹമ്മദ് (ഷാര്‍ജ), നുസൈബ, സാജിദ. മരുമകന്‍: ഉബൈദ് മുക്കൂട്. സഹോദരങ്ങള്‍: മൊയ്തീന്‍ കുഞ്ഞി മുക്കൂട്, ആയിഷ, പരേതരായ അബ്ദുറഹിമാന്‍, അബൂബക്കര്‍, ആമിന.
മകളുടെ വിവാഹ തലേന്ന് പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
20:19:00
0
പള്ളിക്കര (www.evisionnews.co): മകളുടെ വിവാഹത്തിന് രണ്ടുദിവസം ബാക്കിയിരിക്കെ പിതാവ് ഹൃദയഘാതംമൂലം മരിച്ചു. പള്ളിക്കര തൊട്ടിയിലെ സി.എം അബ്ബാസ് മുക്കൂട് (65) ആണ് മരിച്ചത്. അബ്ബാസിന്റെ മകള്‍ തസ്നീമയുടെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് പിതാവിന്റെ വിയോഗമുണ്ടായത്. പരേതനായ തൊട്ടിയിലെ പോക്കര്‍ അലിയുടെ മകള്‍ ഫാത്തിമയാണ് ഭാര്യ. മറ്റുമക്കള്‍: ഇജാസ് അഹമ്മദ് (ഷാര്‍ജ), നുസൈബ, സാജിദ. മരുമകന്‍: ഉബൈദ് മുക്കൂട്. സഹോദരങ്ങള്‍: മൊയ്തീന്‍ കുഞ്ഞി മുക്കൂട്, ആയിഷ, പരേതരായ അബ്ദുറഹിമാന്‍, അബൂബക്കര്‍, ആമിന.

Post a Comment
0 Comments