കാഞ്ഞങ്ങാട് (www.evisionnews.co): കനത്ത മഴയില്‍കരിന്തളം വില്ലേജില്‍ പെരിയങ്ങാനം ചാമുണ്ഡി കാവ് എന്ന സ്ഥലത്ത് വന്‍നാശം. സണ്ണി എന്ന വ്യക്തിയുടെ പറമ്പിലാണ് കഴിഞ്ഞ ദിവസം രാത്രി ഉരുള്‍ പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലില്‍ മണ്ണിടിഞ്ഞുവീണ് സമീപത്തു കൂടി കടന്നു പോകുന്ന ചീറ്റമൂല കോളനി അഞ്ചുപൊതി പാട് റോഡ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പെരിങ്ങയാനം ചിറ്റൂര്‍മല കോളനിയ്ക്ക് സമീപം ശനിയാഴ്ച ഉച്ചയോടെ ഉരുള്‍ പൊട്ടലുണ്ടായി.
Post a Comment
0 Comments