മഞ്ചേശ്വരം (www.evisionnews.co): മഞ്ചേശ്വരം താലൂക്ക് പരിധിയില്‍ നിന്നും ഈവര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹമീദ് ബന്തിയോട് അധ്യക്ഷത വഹിച്ചു. ഹജ്ജ് വളണ്ടിയര്‍ അബ്ദുല്‍ ഖാദര്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ: ചന്ദ്രമോഹന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഇബ്രാഹിം, സുരേഷ് കുമാര്‍, സുലൈമാന്‍ കരിവെള്ളൂര്‍, എം.ബി യൂസഫ് ബന്തിയോട് ഗോള്‍ഡന്‍ റഹ്മാന്‍, ആയിഷത്ത് താഹിറ സംബന്ധിച്ചു.
Post a Comment
0 Comments