Type Here to Get Search Results !

Bottom Ad

കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതംമൂലം മരിച്ചു

കാസര്‍കോട് (www.evisionnews.co): കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതംമൂലം മരിച്ചു. ഉപ്പള ബന്തിയോട് മീപ്പിരിയിലെ ഹംസയുടെ മകന്‍ നജാത്ത് (28) ആണ് മരിച്ചത്. ഭാര്യ: മേല്‍പ്പറമ്പിലെ ഹിബ. സഹോദരങ്ങള്‍: സാദാത്ത്, ഇഷ്റത്, ഷറഫാത്ത്. ദുബൈയില്‍ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു നജാത്ത്. ഒന്നരവര്‍ഷം മുമ്പാണ് വിവാഹിതനായത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad