കാസര്‍കോട് (www.evisionnews.co): പത്തേകാല്‍ ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയില്‍. കാസര്‍കോട് സ്വദേശി എര്‍മാളം അബൂബക്കര്‍ സിദ്ദീഖാ (30)ണ് കോഴിക്കോട് വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസിന്റെ പിടിയിലായത്. ദുബൈയിലേക്ക് പോകാനെത്തിയതായിരുന്നു സിദ്ദീഖ്. ദുബൈയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ സീറ്റിനടിയില്‍ ലൈഫ് ജാക്കറ്റ് പൗച്ചിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 2.534 കിലോഗ്രാം സ്വര്‍ണ മിശ്രിതവും പിടിച്ചെടുത്തു.
പത്തേ കാല്‍ ലക്ഷത്തിന്റെ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയില്‍
10:50:00
0
കാസര്‍കോട് (www.evisionnews.co): പത്തേകാല്‍ ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയില്‍. കാസര്‍കോട് സ്വദേശി എര്‍മാളം അബൂബക്കര്‍ സിദ്ദീഖാ (30)ണ് കോഴിക്കോട് വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസിന്റെ പിടിയിലായത്. ദുബൈയിലേക്ക് പോകാനെത്തിയതായിരുന്നു സിദ്ദീഖ്. ദുബൈയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ സീറ്റിനടിയില്‍ ലൈഫ് ജാക്കറ്റ് പൗച്ചിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 2.534 കിലോഗ്രാം സ്വര്‍ണ മിശ്രിതവും പിടിച്ചെടുത്തു.

Post a Comment
0 Comments