Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് ജീവിതാന്ത്യം വരെ തടവുശിക്ഷ


മലപ്പുറം (www.evisionnews.co): പുഴയില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ത്ഥിനിയെ കടവില്‍ വെച്ച ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് ജീവിതാന്ത്യം വരെ തടവുശിക്ഷ. അഴീക്കോട് വിളിയില്‍ അബ്ദുസലാമിനെ മലപ്പുറം മഞ്ചേരി ജില്ലാ പോസ്‌കോ കോടതിയാണ് ശിക്ഷിച്ചത്. 2013 ഫെബ്രുവരിയിലായിരുന്നു സംഭവം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad