കാസര്‍കോട് (www.evisionnews.co): മുന്‍ എം.എല്‍.എ പരേതനായ ബി.എം അബ്ദുല്‍ റഹ്മാന്റെ മകന്‍ നെല്ലിക്കുന്ന് ബങ്കരക്കുന്ന് ബി.എം ഹൗസിലെ ബി.എ മാഹിന്‍ (67) നിര്യാതനായി. ബുധനാഴ്ച വൈകിട്ട് തളങ്കര മാലിക് ദീനാര്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. അഞ്ചുവര്‍ഷമായി പ്രവാസ ജീവിതം മതിയാക്കി നാട്ടിലായിരുന്നു. ഭാര്യ: മൈമൂന. മക്കള്‍: സലീന, സുമൈസ, മരുമക്കള്‍: ഫൈസ് മൊഗ്രാല്‍ (ദുബൈ), അഷ്‌റഫ് മാണിക്കോത്ത്, (വ്യവസായി ദുബൈ). സഹോദരങ്ങള്‍: ബി.എ മഹ്്മൂദ് (കെസെഫ് ചെയര്‍മാന്‍), ബി.എ അഷ്‌റഫ് (വ്യാപാരി), നസിയ, ഷാഹിന.
Post a Comment
0 Comments