ഭാരവാഹികള്‍: കെ.ജെ സജി പനത്തടി (ജന. സെക്ര), മാഹിന്‍ കോളിക്കര കാസര്‍കോട് (ട്രഷ), കെ.വി ലക്ഷണന്‍ തൃക്കരിപ്പൂര്‍, പി.പി മുസ്തഫ ചെറുവത്തൂര്‍, സി.എച്ച് ഷംസുദ്ദീന്‍ നീലേശ്വരം, ശങ്കരനാരായണമയ്യ ബദിയടുക്ക, വിക്രം പൈ കുമ്പള, ടി.എ ഇല്യാസ് കാസര്‍കോട് (വൈസ് പ്രസി), ഗിരീഷ് ചീമേനി, ഷിഹാബ് ഉസ്മാന്‍ ചോയ്യംകോട്, ജി.എസ് ശശിധരന്‍ കാസര്‍കോട്, മുരളീധരന്‍ ചിറ്റാരിക്കാല്‍, എ.വി ഹരിഹരസുധന്‍ ഉദുമ, ഹനീഫ ഉപ്പള (ജോ. സെക്ര).
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് വാശിയേറിയ മത്സരം: കെ. അഹമ്മദ് ഷരീഫ് ജില്ലാ പ്രസിഡന്റ്
10:31:00
0

Post a Comment
0 Comments