കാസര്‍കോട് (www.evisionnews.co): പഞ്ചായത്തംഗത്തെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിന് രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മംഗല്‍പാടി 11-ാം വാര്‍ഡ് മെമ്പര്‍ രേവതി (43)യുടെ പരാതിയില്‍ ഹേരൂര്‍ ചാക്കട്ടക്കടയിലെ തിലക് രാജ്, സുദര്‍ശന്‍ എന്നിവര്‍ക്കെതിരെയാണ് കുമ്പള പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വീട്ടുമുറ്റത്ത് വന്ന് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്നാണ് പരാതി.

Post a Comment
0 Comments